ഭാരവാഹികളെ പ്രഖ്യാപിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ കൗൺസിൽ ഭാരവാഹികളും വിദ്യാർഥി പ്രതിനിധികളും
ഷാർജ: India International School Sharjah officially announces School Council office bearers and student representatives for the 2025-26 academic year. മെൽവിൻ മാത്യു (ഹെഡ് ബോയ്), മറിയം സർക(ഹെഡ് ഗോൾ), മുഹമ്മദ് റഹാൻ, സിന്ധു(സെക്രട്ടറി), യൂസുഫ് റസാൻ, സോഹ റയാൻ(സ്പോർട്സ് ക്യാപ്റ്റൻ), പവേതരന്റ്, അനുഗ്രഹ ജാൻ(വെൽനസ്), ഹരി ശ്രീനിവാസൻ, ഇഷാ ഫാതിമ(ആക്ടിവിറ്റി) തുടങ്ങിയവരാണ് ഭാരവാഹികൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി സത്യവാചകം ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ് സുനാജ് അബ്ദുൽ മജീദ്, ഡെപ്യൂട്ടി അക്കാദമിക് അഡ്വൈസർ സപ്ന കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

