Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രദ്ധനേടി...

ശ്രദ്ധനേടി ഇന്ത്യ–ജി.സി.സി ബിസിനസ്​ കോൺഫറൻസ്​

text_fields
bookmark_border
ശ്രദ്ധനേടി ഇന്ത്യ–ജി.സി.സി ബിസിനസ്​ കോൺഫറൻസ്​
cancel
camera_alt

എ​ക്​​സ്​​പോ ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ ന​ട​ന്ന ഇ​ന്ത്യ-​ജി.​സി.​സി ബി​സി​ന​സ്​ കോ​ൺ​ഫ​റ​ൻ​സി​ൽ പ​​ങ്കെ​ടു​ത്ത മു​ഖ്യാ​തി​ഥി​ക​ൾ

ദു​ബൈ: എ​ക്​​സ്​​പോ ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ഇ​ന്ത്യ-​ജി.​സി.​സി ബി​സി​ന​സ്​ കോ​ൺ​ഫ​റ​ൻ​സ്​ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​യി​ലെ​യും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്ത കോ​ൺ​ഫ​റ​ൻ​സി​ൽ, വ്യാ​പാ​ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​യ​ർ​ന്നു. കോ​വി​ഡി​ന്​ ശേ​ഷ​മു​ള്ള ലോ​ക​ത്ത്​ ബി​സി​ന​സ്​ രം​ഗം വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന്​ യു.​എ.​ഇ​യു​ടെ എ​ക്​​സ്​​പോ വ​ലി​യ രീ​തി​യി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഡോ. ​അ​മ​ൻ പു​രി പ്ര​സ്​​താ​വി​ച്ചു. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത്​ വ​ലി​യ മു​ന്നേ​റ്റം കൈ​വ​രി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത നാ​ലു​വ​ർ​ഷം കൊ​ണ്ട്​ ഇ​ന്ത്യ​യി​ലെ വി​ദേ​ശ​നി​ക്ഷേ​പം 120-160 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്നും അ​തി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഭാ​വ​ന വ​ലു​താ​യി​രി​ക്കു​മെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ജോ.​സെ​ക്ര​ട്ട​റി വി​പു​ൽ പ​റ​ഞ്ഞു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​ൻ ചേ​ം​ബേ​ഴ്​​സ്​ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും ഇ​ന്ത്യ​ൻ പ​വ​ലി​യ​നും സം​യു​ക്ത​മാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഫി​ക്കി ഇ​ന്ത്യ-​അ​റ​ബ്​ കൗ​ൺ​സി​ൽ കോ-​ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ദീ​ഖ്​ അ​ഹ്​​മ​ദ്​ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-gcc business
News Summary - india-gcc business conference
Next Story