Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെൻറ​ർ ഇ​ന്ത്യ ഫെ​സ്​​റ്റ്​ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെൻറ​ർ ഇ​ന്ത്യ ഫെ​സ്​​റ്റ്​ ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt????????? ????????? ?????????????? ?????? ??????? ???????????? ????? ??.??. ?????????? ??????????? ????????????
അ​ബൂ​ദ​ബി: ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ ത്രി​ദി​ന ഇ​ന് ത്യ ഫെ​സ്​​റ്റി​​െൻറ ലോ​ഗോ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി പ്ര​കാ​ശ​നം ചെ​യ്തു. സ​െൻറ​ർ പ്ര​സി​ഡ​ൻ​റ്​ പി. ​ബാ​വ​ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​എം. റ​ഷീ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. അ​ബ്​​ദു​ൽ സ​ലാം, ഇ​ന്ത്യ ഫെ​സ്​​റ്റ്​ പ്രോ​ജ​ക്ട് എ​ക്‌​സി​ക്യൂ​ഷ​ൻ ടീം ​ചെ​യ​ർ​മാ​ൻ എം.​എം. നാ​സ​ർ കാ​ഞ്ഞ​ങ്ങാ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ സാ​ബി​ർ മാ​ട്ടൂ​ൽ, സ​ലീം നാ​ട്ടി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളാ​യ ഭ​ക്ഷ​ണ​ങ്ങ​ളും ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യാ​ണ് ഇ​ന്ത്യ ഫെ​സ്​​റ്റി​ൽ ഒ​രു​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsindia fest logo
News Summary - india fest logo-uae-gulf news
Next Story