Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് യൂ​ത്ത്...

ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ഷു​ഹൈ​ബ്, കൃ​പേ​ഷ്,ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി

text_fields
bookmark_border
അ​നു​സ്മ​ര​ണം
cancel
camera_alt

ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ന​ട​ത്തി​യ ഷു​ഹൈ​ബ്, കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം

ദു​ബൈ: ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 18ന് ​ഷു​ഹൈ​ബ്, കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം സം​ഘി​ടി​പ്പി​ച്ചു.

ഖി​സൈ​സി​ലെ കാ​ലി​ക്ക​റ്റ് സി​റ്റി റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ​യോ​ഗ​ത്തി​ൽ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ഷ​ബ്‌​നാ​സ് ഉ​രു​വ​ച്ചാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ൻ​കാ​സ് യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി അ​ല​വി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​ദ്ഭാ​വ​ന ചെ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​വൈ.​സി കോ​ഓ​ഡി​നേ​റ്റ​ർ ജി​ജോ ചി​റ​ക്ക​ൽ, ഇ​ൻ​കാ​സ് ദു​ബൈ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, ഇ​ൻ​കാ​സ് ദു​ബൈ ക​മ്മി​റ്റി ട്ര​ഷ​റ​ർ ടൈ​റ്റ​സ് പു​ള്ളൂ​രാ​ൻ, ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് യു.​എ.​ഇ ട്ര​ഷ​റ​ർ ജോ​ജി​ത് ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ന​ജാ ക​ബീ​ർ, റി​നു പു​ളി​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ് ഹ​സ്സ​ൻ, പ്ര​ജീ​ഷ് വി​ള​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ര​വ​ധി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Incas Youth Wing Shuhaib- Kripesh- Sharat Lal conducted the memorial
Next Story