Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​​ൻ​​കാ​​സ്...

ഇ​​ൻ​​കാ​​സ് അ​​ജ്മാ​​ൻ യൂ​​നി​​റ്റ്​ ലൈ​​ബ്ര​​റി ഉ​​ദ്ഘാ​​ട​​നം

text_fields
bookmark_border
ഇ​​ൻ​​കാ​​സ് അ​​ജ്മാ​​ൻ യൂ​​നി​​റ്റ്​ ലൈ​​ബ്ര​​റി ഉ​​ദ്ഘാ​​ട​​നം
cancel
camera_alt

ഇ​​ൻ​​കാ​​സ് അ​​ജ്മാ​​ൻ യൂ​​നി​​റ്റ് ലൈ​​ബ്ര​​റി ഉ​​ദ്​​​ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ഷാ​​ർ​​ജ ഇ​​ന്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ഇ.​​പി. ജോ​​ൺ​​സ​​ണെ ആ​​ദ​​രി​​ക്കു​​ന്നു

അ​​ജ്മാ​​ൻ: ഇ​​ൻ​​കാ​​സ് അ​​ജ്മാ​​ൻ യൂ​​നി​​റ്റ് ലൈ​​ബ്ര​​റി ആ​​രം​​ഭി​​ച്ചു. പ്ര​​സി​​ഡ​​ൻ​​റ്​ ന​​സീ​​ർ മു​​റ്റി​​ച്ചൂ​​ർ ആ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ൻ​​കാ​​സ് അ​​ജ്‌​​മാ​​ൻ ഓ​​ഫി​​സി​​ൽ ഷാ​​ർ​​ജ ഇ​​ന്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ഇ.​​പി. ജോ​​ൺ​​സ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്​​​തു. 40 വ​​ർ​​ഷ​​മാ​​യി യു.​​എ.​​ഇ​​യി​​ലെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ നി​​റ​​ഞ്ഞു നി​​ൽ​​ക്കു​​ന്ന ഇ.​​പി. ജോ​​ൺ​​സ​​ണെ യൂ​​നി​​റ്റ് വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ സ​​ൽ​​വ​​റു​​ദീ​​ൻ ആ​​ദ​​രി​​ച്ചു. അ​​ജ്മാ​​ൻ ഇ​​ൻ​​കാ​​സി​െൻറ ഉ​​പ​​ഹാ​​രം പ്ര​​സി​​ഡ​​ൻ​​റ്​ ന​​സീ​​ർ മു​​റി​​ച്ചൂ​​ർ സ​​മ​​ർ​​പ്പി​​ച്ചു.

കേ​​ന്ദ്ര ക​​മ്മി​​റ്റി ആ​​ക്ടി​​ങ്​ പ്ര​​സി​​ഡ​​ൻ​​റ്​ ടി.​​എ. ര​​വീ​​ന്ദ്ര​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പു​​ന്ന​​ക്ക​​ൻ മു​​ഹ​​മ്മ​​ദാ​​ലി, പ്രോ​​ഗ്രാം അ​​വ​​താ​​ര​​ക​​യും ഇ​​ടു​​ക്കി ജി​​ല്ല കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ൻ​​റും അ​​ധ്യാ​​പി​​ക​​യു​​മാ​​യ അ​​നു നി​​ഷാ​​ന്ത്, മാ​​നേ​​ജി​​ങ് ക​​മ്മി​​റ്റി അം​​ഗ​​വും അ​​ധ്യാ​​പി​​ക​​യു​​മാ​​യ ഷെ​​റീ​​ന ബ​​ഷീ​​ർ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. യൂ​​നി​​റ്റ്​ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഗീ​​വ​​ർ​​ഗീ​​സ് പ​​ണി​​ക്ക​​ർ സ്വാ​​ഗ​​ത​​വും ട്ര​​ഷ​​റ​​ർ സി.​​കെ. ഹ​​രി ക​​ണ്ണൂ​​ർ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:incasuae newsgulf newsunit library
Next Story