Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘രാ​ജീ​വ്...

‘രാ​ജീ​വ് രാ​ഷ്​​ട്രാ​തി​ർ​ത്തി​ക​ൾ ക​ട​ന്ന നേ​താ​വ്’

text_fields
bookmark_border
‘രാ​ജീ​വ് രാ​ഷ്​​ട്രാ​തി​ർ​ത്തി​ക​ൾ ക​ട​ന്ന നേ​താ​വ്’
cancel
camera_alt????????? ?????? ???????????????? ???????? ???????? ????????????????? ??????????? ?????????????? ????????????? ????????????
ഷാ​ർ​ജ: നെ​ഹ്റു​വി​െ​ൻ​റ പാ​ത​യി​ൽ ലോ​ക രാ​ഷ്​​ട്ര​ങ്ങ​ൾ കൂ​ടി നേ​താ​വാ​യി ക​ണ്ട നാ​യ​ക​നാ​യി​രു​ന്നു രാ​ജ ീ​വ് ഗാ​ന്ധി​യെ​ന്ന് ഇ​ൻ​കാ​സ് യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​ൽ പ​റ​ഞ്ഞു. ഇ​ൻ​കാ​സ് ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി 75ാം ജ​ൻ​മ​ദി​ന പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഷാ​ർ​ജ ഇ​ൻ​കാ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വൈ. ​എ റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി.​ജോ​ൺ​സ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ബാ​ല​കൃ​ഷ​ണ​ൻ, കാ​സ​ർ​കോ​ട് ഡി.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി സു​രേ​ഷ്, സെ​ക്ര​ട്ട​റി. അ​ഡ്വ. ബാ​ബു​രാ​ജ്, ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, വൈ​സ്‌ പ്ര​സി​ഡ​ൻ​റ് ജേ​ക്ക​ബ് പ​ത്ത​നാ​പു​രം, സെ​ക്ര​ട്ട​റി​മാ​രാ​യ ച​ന്ദ്ര പ്ര​കാ​ശ് ഇ​ട​മ​ന, അ​ബ്​​ദു​ൽ മ​ജീ​ദ്, ടി.​പി.​അ​ശ്​​റ​ഫ്, ന​വാ​സ് തി​രു​വ​ന​ന്ത​പു​രം, സാ​ദ​ത്തു​ല്ല എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.
ഇ​ൻ​കാ​സ് ഷാ​ർ​ജ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബി​ജു എ​ബ്ര​ഹാം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മാ​ത്യു ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCASgulf news
News Summary - incas-uae-gulf news
Next Story