Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിളക്കുതെളിയിച്ച്​...

വിളക്കുതെളിയിച്ച്​ ഇൻകാസ് പ്രതിഷേധം

text_fields
bookmark_border
വിളക്കുതെളിയിച്ച്​ ഇൻകാസ് പ്രതിഷേധം
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ ഇ​ൻ​കാ​സ് ഫു​ജൈ​റ വെ​ളി​ച്ചം തെ​ളി​യി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​ന്നു

ഫുജൈറ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അട്ടിമറിക്കപ്പെടുമ്പോൾ അതിനെതിരായ ചെറുത്തുനിൽപ്പ് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ അസാധാരണമായ അയോഗ്യത നടപടിക്കെതിരെ വിളക്കുകൾ തെളിയിച്ച്​ ഇൻകാസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ഇൻകാസ് ഫുജൈറ പ്രസിഡന്‍റ്​ കെ.സി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറിമാരായ ഉസ്മാൻ ചൂരക്കോട്, ജിതേഷ് നമ്പറോൺ, വൈസ് പ്രസിഡന്‍റ്​ പ്രമീസ് പോൾ, നാസർ പറമ്പിൽ, ബിജോയ് ഇഞ്ചിപ്പറമ്പിൽ, ഫിറോസ് ബക്കറി, ആനന്ദകുട്ടൻ പിള്ളൈ, സത്താർ മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsUAEIncas
News Summary - Incas protests
Next Story