Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ൻ​കാ​സ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ച്ച മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, സാ​മൂ​ഹി​ക

പ്ര​വ​ർ​ത്ത​ക​ൻ നി​തി​ൻ ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങ്

ദു​ബൈ: ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, യു.​എ.​ഇ​യി​ലെ യു​വ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന നി​തി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു.

ഇ​ൻ​കാ​സ് ദു​ബൈ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല സ​യാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

നാ​ദി​ർ​ഷ അ​ലി അ​ക്ബ​ർ, അ​നീ​ഷ് വ​ർ​ഗീ​സ്, ഷം​സീ​ർ നാ​ദാ​പു​രം, സി. ​സാ​ദി​ക്ക​ലി, ബി​ബി​ൻ ജേ​ക്ക​ബ്, ഷി​ജോ കോ​ല​ഞ്ചേ​രി, ജി​ൻ​സി ഫി​ലി​പ്പ്, വി​ഷ്ണു ഉ​ദ​യ​ഭാ​നു, റി​ൻ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ബേ​സി​ൽ ജോ​ൺ, ഹാ​ഷിം തൃ​ക്കാ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationgulfINCASorganized
News Summary - Incas organized a commemoration
Next Story