Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ്​...

ഇ​ൻ​കാ​സ്​ സ്​​നേ​ഹ​സം​ഗ​മം

text_fields
bookmark_border
ഇ​ൻ​കാ​സ്​ സ്​​നേ​ഹ​സം​ഗ​മം
cancel
camera_alt

ഇ​ൻ​കാ​സ്‌ മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്​​നേ​ഹ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ഇ​ൻ​കാ​സ്‌ മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി 'സ്നേ​ഹ​സം​ഗ​മം 2021' ന​ട​ത്തി. ദു​ബൈ സ്​​റ്റേ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ന​ദീ​ർ കാ​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​കാ​സ്‌ മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ത​സ്‌​ലീം ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ്‌ ഗ്ലോ​ബ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ. ഹാ​ഷി​ക്ക്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, ടി.​എ. ര​വീ​ന്ദ്ര​ൻ, സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ ദു​ബൈ ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് ബി. ​പ​വി​ത്ര​ൻ സം​സാ​രി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മു​ഹ​മ്മ​ദ് ഗ​സാ​ലി പ​ങ്കെ​ടു​ത്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ന​ജീ​ബ് ജ​ലീ​ൽ, ന​സീ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​ഗ​മം നി​യ​ന്ത്രി​ച്ചു.

സെ​ക്ര​ട്ട​റി രാ​ജാ​റാം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലാം തി​രു​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCAS
News Summary - Incas love affair
Next Story