Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻകാസ് നേതൃത്വ കൺവെൻഷൻ
text_fieldsbookmark_border
ഇൻകാസ് നടത്തിയ നേതൃത്വ കൺവെൻഷൻ
ദുബൈ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇൻകാസ് നേതൃത്വ കൺവെൻഷൻ സംഘടിപ്പിച്ചു. ഇൻകാസ് ദുബൈ പ്രസിഡന്‍റ് റഫീക്ക് മട്ടന്നൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഇൻകാസ് നാഷണൽ പ്രസിഡന്‍റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു.
പ്രവാസി ക്ഷേമത്തിനായി സമഗ്ര വികസന നയം നടപ്പിലാക്കാൻ യു.ഡി.എഫ് സർക്കാരിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇൻകാസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് യോഗത്തെ ഓൺലൈനിൽ അഭിസംബോധന ചെയ്തു കൊണ്ട് കെ.പി.സി.സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ഇൻകാസ് സ്റ്റേറ്റ് ഭാരവാഹികളായ ബാലൻ പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

