Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​തീ​ശ​ന്‍...

സ​തീ​ശ​ന്‍ പാ​ച്ചേ​നി​യെ അ​നു​സ്മ​രി​ച്ച് റാ​ക് ഇ​ന്‍കാ​സ്

text_fields
bookmark_border
Condolences on the death of satheeshan pacheni
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് ഇ​ന്‍കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ സ​തീ​ശ​ന്‍ പാ​ച്ചേ​നി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍ഗ്ര​സി​ന് വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സ​തീ​ശ​ന്‍ പാ​ച്ചേ​നി​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്‍കാ​സ് ര​ക്ഷാ​ധി​കാ​രി​യും ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​എ. സ​ലീം പ​റ​ഞ്ഞു. നാ​സ​ര്‍ അ​ല്‍ദാ​ന, നാ​സ​ര്‍ അ​ല്‍മ​ഹ, എ.​കെ. സേ​തു​നാ​ഥ്, ആ​രി​ഫ് കു​റ്റ്യാ​ടി, അ​ഡ്വ. പ്ര​ദീ​പ്, സ​ജി ഗു​രു​വാ​യൂ​ര്‍, അ​ജി സ​ക്ക​റി​യ, ആ​ര്‍. സ​ജ്ജാ​ദ് ഫൈ​സ​ല്‍, അ​ജാ​സ് ഖാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫൈ​സ​ല്‍ പ​ന​ങ്ങാ​ട് സ്വാ​ഗ​ത​വും പ്ര​സാ​ദ് നെ​ടും​പ​റ​മ്പി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEsatheeshan pacheni
News Summary - Incas in memory of Satishan Patcheni
Next Story