Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​കാ​സ് ഫു​ജൈ​റ...

ഇ​ൻ​കാ​സ് ഫു​ജൈ​റ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ൻ​കാ​സ് ഫു​ജൈ​റ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ൻ​കാ​സ് ഫു​ജൈ​റ ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ: ഇ​ൻ​കാ​സ് ഫു​ജൈ​റ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്റ് കെ.​സി അ​ബൂ​ബ​ക്ക​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന. സെ​ക്ര​ട്ട​റി ജോ​ജു മാ​ത്യു, ട്ര​ഷ​റ​ർ നാ​സ​ർ പാ​ണ്ടി​ക്കാ​ട്, ഗ്ലോ​ബ​ൽ അം​ഗം പി.​സി ഹം​സ, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​എം അ​ബ്ദു​ൽ സ​മ​ദ്, ജി​തേ​ഷ് ന​മ്പ​റോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ൻ​കാ​സ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന​ന്ത​ൻ പി​ള്ള, നാ​സ​ർ പ​റ​മ്പി​ൽ, മോ​നി ചാ​ക്കോ, ബി​ജോ​യ് ഇ​ഞ്ചി​പ്പ​റ​മ്പി​ൽ, അ​നു​പ് ഇ​ടു​ക്കി, ബാ​ബു, അ​നീ​ഷ് ആ​ന്റ​ണി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetFujairahINCASRamadan 2024
News Summary - Incas Fujairah organizes Iftar gathering
Next Story