ഇൻകാസ് ഫുജൈറ ക്രിസ്മസ്-നവവത്സരാഘോഷം
text_fieldsഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ക്രിസ്മസ് നവവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി. അബൂബക്കർ നിർവഹിക്കുന്നു
ഖോർഫക്കാൻ: ഇൻകാസ് ഫുജൈറ ക്രിസ്മസ്- നവവത്സര ആഘോഷം സംഘടിപ്പിച്ചു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു. ആക്ടിങ് ട്രഷറർ എൻ.എം. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റുമാരായ ജി. പ്രകാശ്, മുരളീധരൻ, പ്രേമിസ് പോൾ, സിനി ജമാൽ, ഐ.എസ്.സി സെക്രട്ടറി വിനോയ്, ഇൻകാസ് സെക്രട്ടറിമാരായ ഉസ്മാൻ ചൂരക്കോട്, ലസ്റ്റിൻ ഉണ്ണി, യൂസുഫലി, ജിതേഷ്, ജില്ല പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കലാപരിപാടികൾ, ക്രിസ്മസ് കരോൾ, ഡാൻസ്, ഗാനമേള, ഡിന്നർ തുടങ്ങിയവ അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

