Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻകാസ് മുന്നണി വിജയം അഭിമാനകരം

text_fields
bookmark_border
ഇൻകാസ് മുന്നണി വിജയം അഭിമാനകരം
cancel

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഇൻകാസ് നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ മുന്നണിയുടെ വിജയം അഭിമാനകരമാണെന്നും മുന്നണിക്ക് വിജയം സമ്മാനിച്ച വോട്ടർമാരെ സംഘടനയുടെ പേരിൽ നന്ദി അറിയിക്കുന്നതായും യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ്​ സുനിൽ അസീസ്, സംഘടന ചുമതലയുള്ള ജനറൽ സിക്രട്ടറി യേശുശീലൻ എന്നിവർ അറിയിച്ചു.

അസോസിയേഷന്‍റെ പുതിയ ടീമിന്​ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം അംഗങ്ങളുടെ അഭിവൃദ്ധിക്കും പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനു വേണ്ടി കൂടുതൽ പദ്ധതികളും പ്രവർത്തനങ്ങളും നടത്താൻ പുതിയ കമ്മിറ്റിക്ക്​ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Incas Fronts victory is a matter of pride
Next Story