ഇൻകാസ് ദുബൈ ഉമ്മൻചാണ്ടി അനുസ്മരണം
text_fieldsദുബൈ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഇൻകാസ് സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ബാലകൃഷ്ണൻ അല്ലിപ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടി ഇൻകാസ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ മുഖ്യ പ്രഭാഷണം നടത്തി.
ഇൻകാസ് ദുബൈ വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ, ഇൻകാസ് നേതാക്കളായ ടൈറ്റസ് പുലൂരാൻ, ബഷീർ നരണിപ്പുഴ, ഷംസീർ നാദാപുരം, അഡ്വ. രാജു ഡാനിയേൽ, ഷിജി അന്ന ജോസഫ്, ജിൻസി മാത്യു, സാദിക്ക് അലി, അഹ്‌മദ് അലി, പ്രജീഷ് ബാലുശ്ശേരി, സുനിൽ നമ്പ്യാർ, ഉമേഷ് വെള്ളൂർ, ഫൈസൽ തങ്ങൾ, ജിജോ ചിറക്കൽ, അഡ്വ. റാഫി നിലമേൽ, ജെന്നി പോൾ, ജില്ല പ്രസിഡന്‍റുമാരായ കലാധര ദാസ്, അൻഷാദ്, നൗഫൽ സൂപ്പി, നൗഷാദ് ഒഴൂർ, പി. രാജീവ്, ജിസ് ജോർജ്, റിൻസൺ സെബാസ്റ്റ്യൻ, രാജാറാം, തസ്‌ലീം, ആദം ഇടമന, റിയാസ് നാലകത്ത്, സജി എസ്. പിള്ള, അനീഷ് വർഗീസ്, മിഥുൻ, ഷാജി തോമസ്, അസീസ് മാലൂർ എന്നിവർ സംസാരിച്ചു. ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും സെക്രട്ടറി ആരിഷ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

