Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലേബർ ക്യാമ്പിൽ ഇൻകാസ്...

ലേബർ ക്യാമ്പിൽ ഇൻകാസ് അജ്‌മാൻ ഇഫ്താർ കിറ്റ് വിതരണം

text_fields
bookmark_border
ലേബർ ക്യാമ്പിൽ ഇൻകാസ് അജ്‌മാൻ ഇഫ്താർ കിറ്റ് വിതരണം
cancel
camera_alt

ഇൻകാസ് ആഭിമുഖ്യത്തിൽ അജ്‌മാൻ ജറഫിലുള്ള ലേബർ

ക്യാമ്പിൽ ഇഫ്​താർ കിറ്റ് വിതരണത്തിൽ പ​ങ്കെടുത്തവർ

അജ്മാൻ: ഇൻകാസ് അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്‌മാൻ ജറഫിലുള്ള ലേബർ ക്യാമ്പിൽ ഇഫ്​താർ കിറ്റ് വിതരണം ചെയ്‌തു.

ചടങ്ങിന് അജ്‌മാൻ ഇൻകാസ് പ്രസിഡന്റ്‌ റഫീഖ്​ മാനാങ്കണ്ടതിൽ, വർക്കിങ്​ പ്രസിഡന്റുമാരായ ജോഷി, സെൽവറുദീൻ, ജനറൽ സെക്രട്ടറി മനു മാമ്മച്ചാൻ, ഫാമി ശംസുദ്ധീൻ, സജീവൻ, സെക്രട്ടറി ലൈജബ്ബാർ, ട്രഷറർ ബാബു ഖാദർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ മാഹിൻ, കൊല്ലം ജില്ലാ പ്രസിഡന്റ്‌ റഫീഖ്, പാലക്കാട്‌ ജില്ലാ സെക്രട്ടറി ധീരജ്, തൃശൂർ ജില്ലാ പ്രസിഡന്റ്‌ ഷാഫി അഞ്ചങ്ങാടി, ഷാബു തോമസ്, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാ, രാജേഷ് വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmaniftar kitsLabor campINCASdistributed Iftar kits
News Summary - Incas Ajman distributes Iftar kits at labor camp
Next Story