Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​ൻ.​സി പ്ര​വാ​സി...

ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ലം കു​ടും​ബ സം​ഗ​മം

text_fields
bookmark_border
ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ല​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യു.​എ.​ഇ കു​ടും​ബ സം​ഗ​മം
cancel
camera_alt

ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ല​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യു.​എ.​ഇ കു​ടും​ബ സം​ഗ​മം


ദു​ബൈ: ഐ.​എ​ൻ.​സി പ്ര​വാ​സി എ​ര​മം​ഗ​ലം എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ മാ​ലി​ക് റ​സ്റ്റാ​റ​ന്‍റി​ൽ യു.​എ.​ഇ കു​ടും​ബ സം​ഗ​മം ന​ട​ത്തി. അ​ബ്ദു​ൽ ക​ലാം മം​ഗ​ല​ത്തേ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി.​വി. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ഷാ​ദ് പ​ല്ലൂ​ര​യി​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ബാ​ബു കാ​ളി​യ​ത്തേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 40​ വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ അ​ബ്ദു​ൽ ക​ലാം മം​ഗ​ല​ത്തേ​തി​ന് ടി.​പി. അ​ശ്റ​ഫും മു​ഹ​മ്മ​ദു​ണ്ണി ത​വ​യി​ലി​ന് സി.​സി. അ​ലി​യും സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ജി​ഷാ​ർ കാ​ണ​ക്കോ​ട്ട് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. ബി.​പി. അ​ശ​റ​ഫ്, സി.​സി. അ​ലി, ജ​ലീ​ൽ മം​ഗ​ല​ത്തേ​ൽ, മ​ഹ്റൂ​ഫ് കൂ​വ​പ്പു​ള്ളി, ടി.​പി. അ​ശ​റ​ഫ് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.

ജ​നു​വ​രി 28ന് ​ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ട്രോ​ഫി​യു​ടെ​യും ജ​ഴ്സി​ക​ളു​ടെ​യും പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സാ​ദി​ഖ്, സ​ലീ​ഷ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​ർ അ​ദ്ധ​ക്ക സ്വാ​ഗ​ത​വും സി.​സി. ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsfamily meet
News Summary - INC Pravasi Eramangalam family meet
Next Story