Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവനിതവേദി, ബാലസംഘം...

വനിതവേദി, ബാലസംഘം പ്രവർത്തനോദ്‌ഘാടനം

text_fields
bookmark_border
inauguration
cancel
camera_alt

ശ​ക്തി തി​യ​റ്റേ​ഴ്സ് വ​നി​ത വേ​ദി, ബാ​ല​സം​ഘം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം

ത​ൻ​ഷി ഹാ​ഷി​ർ നിർവഹിക്കുന്നു

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി ലോ​ക വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​ത​വേ​ദി, ബാ​ല​സം​ഘം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ത​ൻ​ഷി ഹാ​ഷി​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ശ​ക്തി വ​നി​ത​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ന്ദു ന​ഹാ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​പ​ർ​ണ ന​മ്പൂ​തി​രി, ശ​ക്തി സെ​ക്ര​ട്ട​റി സി​യാ​ദ്, കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ സെ​ക്ര​ട്ട​റി സ​ത്യ​ൻ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ വ​നി​ത​വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്രീ​ത നാ​രാ​യ​ണ​ൻ, ഫ്ര​ണ്ട്സ് എ.​ഡി.​എം.​എ​സ്‌ സെ​ക്ര​ട്ട​റി അ​നു​പ​മ ബാ​ന​ർ​ജി, അ​സീ​സ് ആ​ന​ക്ക​ര, നി​ഹാ​ര സ​ജീ​വ്, സു​മം വി​പി​ൻ, സി​ന്ധു ഗോ​വി​ന്ദ​ൻ, സൗ​മ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ​ക്തി വ​നി​ത​ക​ളും ബാ​ല​സം​ഘം പ്ര​വ​ർ​ത്ത​ക​രും ഒ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsInauguration
News Summary - Inauguration of Vanithavedhi and Balasangham
Next Story