Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃ​ശൂ​ര്‍ സി.​എ​ച്ച്...

തൃ​ശൂ​ര്‍ സി.​എ​ച്ച് സെൻറ​ർ യു.​എ.​ഇ ത​ല മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
തൃ​ശൂ​ര്‍ സി.​എ​ച്ച് സെൻറ​ർ യു.​എ.​ഇ ത​ല മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം
cancel

ദു​ബൈ: ക​രു​ണാ​ര്‍ദ്ര​മാ​യ സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണ് സി.​എ​ച്ച് സെൻറ​റു​ക​ളെ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൃ​ശൂ​ര്‍ സി.​എ​ച്ച് സെൻറ​റി​െൻറ യു.​എ.​ഇ​യി​ലെ മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ ​ഫ്ലോ​റ ഇ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എം.​സി.​സി തൃ​ശൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജ​മാ​ല്‍ മ​ന​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​ച്ച്. റ​ഷീ​ദ്, സി.​എ​ച്ച്. സെൻറ​ര്‍ പ്ര​സി​ഡ​ൻ​റ്​ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. അ​മീ​ര്‍, യു.​എ.​ഇ കെ.​എം.​സി.​സി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ന്‍വ​ര്‍ ന​ഹ, മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി വി.​എം. മു​ഹ​മ്മ​ദ് ഗ​സാ​ലി, മു​സ്​​ത​ഫ തി​രൂ​ര്‍, ഹോ​ട്ട് പാ​ക്ക് എം.​ഡി അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍, ​ഫ്ലോ​റ ഗ്രൂ​പ് എം.​ഡി ഫി​റോ​ഷ് ക​ലാം, അ​ലി​യാ​ര്‍ എ​ട​ക്ക​ര, ഫാ​റൂ​ഖ് പ​ട്ടി​ക്ക​ര, മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, ഉ​ബൈ​ദ് ചേ​റ്റു​വ, അ​ഷ്‌​റ​ഫ് കി​ള്ളി​മം​ഗ​ലം, സ​മ​ദ് ചാ​മ​ക്കാ​ല, ഗ​ഫൂ​ര്‍ പ​ട്ടി​ക്ക​ര, ഹു​സൈ​നാ​ര്‍ ഹാ​ജി, അ​ഡ്വ. ഖ​ലീ​ല്‍ ഇ​ബ്രാ​ഹിം, അ​ഡ്വ. സാ​ജി​ദ് ഇ​ബ്രാ​ഹിം, ഹം​സ തൊ​ട്ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignMembershipInaugurationCH CenterThrissur News
News Summary - Inauguration of Trissur CH Center U.A.E Level Membership Campaign
Next Story