Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനോര ഗ്ലോബല്‍ ഭരണസമിതി...

അനോര ഗ്ലോബല്‍ ഭരണസമിതി പ്രവര്‍ത്തനോദ്ഘാടനം

text_fields
bookmark_border
അനോര ഗ്ലോബല്‍ ഭരണസമിതി പ്രവര്‍ത്തനോദ്ഘാടനം
cancel

അബൂദബി: തിരുവനന്തപുരം സ്വദേശികളുടെ പ്രവാസി സംഘടനയായ അനോര (അനന്തപുരം നോണ്‍ റെസിഡന്‍റ്സ് അസോസിയേഷന്‍) ഗ്ലോബലിന്‍റെ 2026-27 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു. പരിപാടിയില്‍ അനോര ഗ്ലോബലിന്‍റെ അംഗങ്ങളുടെ 10, 12 ക്ലാസുകളില്‍ വിജയിച്ച കുട്ടികള്‍ക്കായുള്ള സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണവും നടത്തി. പ്രസിഡന്‍റ് ഫാക്സണ്‍ ലോറന്‍സ് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികൾ അദ്ദേഹം വിവരിച്ചു. അജീഷ് ജയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ബിജി തോമസ്, ജനറല്‍ സെക്രട്ടറി ലിംസണ്‍ ജേക്കബ്, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, അനോര വൈസ് പ്രസിഡന്‍റ് നസീര്‍, മുന്‍ പ്രസിഡന്‍റുമാരായ യേശുശീലന്‍, എ.എം. ബഷീര്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ താജുദ്ദീന്‍, രാജേഷ് നായര്‍, ഐ.എസ്.സി. മുന്‍ പ്രസിഡന്‍റ് ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ എം.പി. ഷൈജു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Inauguration of the Anora Global Governing Body
Next Story