Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
text_fieldsbookmark_border
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വർഷത്തെ പ്രവർത്തനോദ്ഘാടനം റവ. സിസ്റ്റർ ദീന നിർവഹിക്കുന്നു
ഫുജൈറ: ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വർഷത്തെ പ്രവർത്തനോദ്ഘാടനം 21ന് ഞായറാഴ്ച റവ. സിസ്റ്റർ ദീന (ഒ.എസ്.എം കിഴക്കമ്പലം ) നിർവഹിച്ചു. ഇടവക വികാരിയും യൂനിറ്റ് പ്രസിഡന്റുമായ ബിനോ ശാമുവേൽ, ഇടവക ട്രസ്റ്റി സുജിത്ത് വർഗീസ്, സെക്രട്ടറി ജോഗേഷ് കുര്യാക്കോസ്, റവ. സിസ്റ്റർ ഷേബ, മുൻ യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ലിജോമോൻ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
Next Story

