Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ പ്രഭാഷണത്തിൽ...

ആദ്യ പ്രഭാഷണത്തിൽ പ്രവാസി സമൂഹത്തെയും പരാമർശിച്ച്​ ശൈഖ്​ മുഹമ്മദ്

text_fields
bookmark_border
ആദ്യ പ്രഭാഷണത്തിൽ പ്രവാസി സമൂഹത്തെയും പരാമർശിച്ച്​ ശൈഖ്​ മുഹമ്മദ്
cancel
Listen to this Article

അബൂദബി: രാജ്യത്തെ അഭിസംബോധന ചെയ്ത്​ നടത്തിയ ആദ്യ പ്രഭാഷണത്തിൽ പൗരന്മാർക്കൊപ്പം പ്രവാസി സമൂഹത്തെയും പ്രത്യേകം പരാമർശിച്ച്​ ​യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. പ്രതിസന്ധികളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ജനങ്ങളെ ലഭിച്ചത്​ വലിയ ഭാഗ്യമാണെന്ന്​ പറഞ്ഞ ശേഷം 'അതുപോലെ, ഈ രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്ന പ്രവാസികളുടെ മൂല്യവത്തായ പങ്കിനെ വളരെ ഉള്ളിൽതട്ടി അഭിനന്ദിക്കുന്നു' എന്നായിരുന്നു പരാമർശം.

യു.എ.ഇ രൂപീകൃതമായത്​ മുതൽ രാജ്യം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും തുടർച്ചയായ സംഭാവനകളർപ്പിച്ചിട്ടുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh MuhammadUAE president
News Summary - In the first lecture, Sheikh Muhammad addressed the expatriate community
Next Story