Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ പൂവിനുള്ളിൽ...

ഷാർജയിൽ പൂവിനുള്ളിൽ പൂവിരിയും പൂക്കാലം

text_fields
bookmark_border
ഷാർജയിൽ പൂവിനുള്ളിൽ പൂവിരിയും പൂക്കാലം
cancel
camera_alt

ഷാ​ർ​ജ​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ

ഷാ​ർ​ജ: പ​ല​വ​ർ​ണ പൂ​ക്ക​ളു​ടെ മ​ഴ​വി​ൽ​ച​ന്ത​ത്തി​ൽ ആ​റാ​ടി​നി​ൽ​ക്കു​ക​യാ​ണ് ഷാ​ർ​ജ​യി​ലെ ച​ത്വ​ര​ങ്ങ​ളും പാ​ത​യോ​ര​ങ്ങ​ളും. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ അ​ൽ ഹം​റി​യ മു​നി​സി​പ്പാ​ലി​റ്റി പ​ച്ച​പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2,20,000 പൂ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ഷാ​ർ​ജ പ​ട്ട​ണ​ത്തി​ലും മ​റ്റ് ഉ​പ​ന​ഗ​ര​ങ്ങ​ളി​ലും ഇ​തോ​ടെ പൂ​ക്കാ​ലം വ​ന്നെ​ത്തി​യി​രി​ക്ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ലെ പൂ​ക്ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ സു​ന്ദ​ര​കാ​ഴ്​​ച ന​ൽ​കു​ന്ന​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah municipality
News Summary - In Sharjah, the flower blooms inside the flower
Next Story