Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ അനുവാദമില്ലാതെ...

ഷാർജയിൽ അനുവാദമില്ലാതെ കൈവശംവെച്ച 105 മൃഗങ്ങളെ മോചിപ്പിച്ചു

text_fields
bookmark_border
ഷാർജയിൽ അനുവാദമില്ലാതെ കൈവശംവെച്ച 105 മൃഗങ്ങളെ മോചിപ്പിച്ചു
cancel
camera_alt

അ​ധി​കൃ​ത​ര്‍ ക​ണ്ടു​കെ​ട്ടി മോ​ചി​പ്പി​ച്ച മൃ​ഗ​ങ്ങ​ൾ

ഷാ​ര്‍ജ: അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ കൈ​വ​ശം​വെ​ച്ച 105 മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും പോ​യ​വ​ര്‍ഷം മോ​ചി​പ്പി​ച്ച​താ​യി പ​രി​സ്ഥി​തി, പ്ര​കൃ​തി സം​ര​ക്ഷ​ണ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ ഹ​ന സെ​യ്ഫ് അ​ല്‍ സു​വൈ​ദി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും മു​ഖ്യ പ​രി​ഗ​ണ​ന​യാ​ണ് ഷാ​ര്‍ജ ന​ല്‍കു​ന്ന​ത്. ഇ​തി​നാ​യി സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി പ്ര​ത്യേ​ക നി​യ​മം​ത​ന്നെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ക​ണ്ടു​കെ​ട്ടി​യ മു​ഗ​ങ്ങ​ളി​ല്‍ സിം​ഹം, ക​ടു​വ, കു​ര​ങ്ങ്, പാ​മ്പ്, മു​ത​ല എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു. ഷാ​ര്‍ജ പൊ​ലീ​സി​‍െൻറ​യും സ്പെ​ഷ​ല്‍ ടാ​സ്ക് ടീ​മു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ‍െൻറ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. ക​വ​ര്‍ച്ച​മൃ​ഗ​ങ്ങ​ളെ പാ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ക്ക് ഒ​രു​ല​ക്ഷം ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്നും അ​തോ​റി​റ്റി​യു​ടെ മു​ന്‍കൂ​ര്‍ അ​നു​മ​തി വാ​ങ്ങാ​തെ മൃ​ഗ​ങ്ങ​ളെ എ​മി​റേ​റ്റി​ന​ക​ത്തോ പു​റ​ത്തോ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പി​ഴ 10,000 ദി​ര്‍ഹ​മാ​ണെ​ന്നും സു​വൈ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story