Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ക്ലാസ്​...

അബൂദബിയിൽ ക്ലാസ്​ മുറിയിലെത്തിയത്​ 3.88 ലക്ഷം വിദ്യാർഥികൾ

text_fields
bookmark_border
അബൂദബിയിൽ ക്ലാസ്​ മുറിയിലെത്തിയത്​ 3.88 ലക്ഷം വിദ്യാർഥികൾ
cancel

അ​ബൂ​ദ​ബി: അ​വ​ധി​ക്ക്​ ശേ​ഷം സ്​​കൂ​ൾ തു​റ​ന്ന​പ്പോ​ൾ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ ക്ലാ​സ്​ മു​റി​യി​ലെ​ത്തി​യ​ത്​ 3,88,571 വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

455 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ള​ട​ക്കം ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച 16,383 ക്ലാ​സ് മു​റി​ക​ൾ സ​ജ്ജ​മാ​യി​രു​ന്നു. 28,681 അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ബൂ​ദ​ബി​യി​ൽ ക്ലാ​സ് പ​ഠ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വ് ആ​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ദ്യ​മാ​സം 14 ദി​വ​സം കൂ​ടു​മ്പോ​ൾ വീ​ണ്ടും പ​രി​ശോ​ധ​ന വേ​ണം. പി​ന്നീ​ട്​ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഴ്ച​തോ​റും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabischool opens
News Summary - In AbuDhabi, 3.88 lakh students attended classrooms
Next Story