Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്തസാക്ഷികളായ...

രക്തസാക്ഷികളായ ഇമറാത്തി സൈനികരുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
രക്തസാക്ഷികളായ ഇമറാത്തി സൈനികരുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel
camera_alt???????????????????? ???? ??????????? ?????????????????? ??????????????? ????????? ???????? ??????????????????????? ??????? ????????????????? ???????????????????

അ​ബൂ​ദ​ബി: ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ ആ​റു പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ യു.​എ.​ഇ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ അ​ൽ ബ​ത്തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു.

ക്യാ​പ്​​റ്റ​ൻ സ​ഇൗ​ദ്​ അ​ഹ്​​മ​ദ്​ റാ​ഷി​ദ്​ അ​ൽ മ​ൻ​സൂ​രി, വാ​റ​ണ്ട്​ ഒാ​ഫി​സ​ർ അ​ലി അ​ബ്​​ദു​ല്ല അ​ഹ്​​മ​ദ്​ അ​ൽ ദ​ൻ​ഹാ​നി, വാ​റ​ണ്ട്​ ഒാ​ഫി​സ​ർ സാ​യി​ദ്​ മു​സ​ല്ലം സു​ഹൈ​ൽ അ​ൽ അ​മീ​രി, വാ​റ​ണ്ട്​ ഒാ​ഫി​സ​ർ സാ​ലി​ദ്​ ഹ​സ​ൻ സാ​ലി​ഹ്​ ബി​ൻ അം​റ്, വാ​റ​ണ്ട്​ ഒാ​ഫി​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ്​ ഹ​മ​ദ്​ അ​ൽ ക​അ​ബി, സ​ർ​ജ​ൻ​റ്​ സൈ​ഫ്​ ദാ​വി റാ​ഷി​ദ്​ അ​ൽ തു​നൈ​ജി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മു​തി​ർ​ന്ന സാ​യു​ധ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ജ​ന​റ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsimarthi
News Summary - imarthi-uae-gulf news
Next Story