Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളികള്‍ ഇമറാത്തിന്​...

മലയാളികള്‍ ഇമറാത്തിന്​ പ്രിയപ്പെട്ടവർ–മന്ത്രി ശൈഖ് നഹ്‌യാന്‍

text_fields
bookmark_border
മലയാളികള്‍ ഇമറാത്തിന്​ പ്രിയപ്പെട്ടവർ–മന്ത്രി ശൈഖ് നഹ്‌യാന്‍
cancel
camera_alt????? ??.???.???.??? ???????????????? ???????????? ??????????? ???????? ????? ???????????? ?????? ?????????? ????????????????? ????????????? ????????????

ദു​ബൈ: യു.​എ.​ഇ മ​ഹ​ത്താ​യ ബ​ഹു​സ്വ​ര​ത നേ​ടി​യെ​ടു​ത്ത​ത് സ​ഹി​ഷ്ണു​ത​യി​ലൂ​ടെ​യാ​ണെ​ന്നും ആ ​സ​ഹി​ഷ്ണു​ ത ഇ​സ്‌​ലാ​മി​​െൻറ അ​ടി​സ്ഥാ​ന വി​കാ​ര​വും ഭാ​വ​വു​മാ​ണെ​ന്നും യു.​എ.​ഇ സ​ഹി​ഷ്ണു​താ മ​ന്ത്രി ശൈ​ഖ് ന​ഹ്‌​യാ​ന്‍ ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ന​ഹ്‌​യാ​ന്‍ പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തി​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ഹി​ഷ്ണു​താ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മ​ളെ​ല്ലാം ചേ​ര്‍ന്നാ​ണ്​ ഈ ​രാ​ജ്യ​ത്തെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അ​തി​ൽ ഇ​ന്ത്യ​ക്കാ​ര്‍, വി​ശേ​ഷി​ച്ചും മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക്​ വി​ല​പ്പെ​ട്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ലു​ലു ഗ്രൂ​പ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​എ യൂ​സു​ഫ​ലി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, സി.​ഡി.​എ ദു​ബൈ ഡി.​ജി അ​ഹ്​​മ​ദ് അ​ബ്​​ദു​ല്‍ ക​രീം ജു​ല്‍ഫാ​ര്‍, ദു​ബൈ എ​മി​ഗ്രേ​ഷ​ന്‍ ഡി.​ജി. മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് അ​ല്‍മ​ര്‍റി, പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ല്‍ പ്രേം​ച​ന്ദ്, ഡോ. ​എം.​കെ മു​നീ​ര്‍ എം.​എ​ൽ.​എ, എം.​സി ഖ​മ​റു​ദ്ദീ​ന്‍ എം.​എ​ൽ.​എ, മ​ല​പ്പു​റം ജി​ല്ല മു​സ്​​ലിം ലീ​ഗ് ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എ​ന്നി​വ​ര്‍ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം എ​ളേ​റ്റി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര സ്വാ​ഗ​ത​വും ഹം​സ തൊ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ക​ണ്ണൂ​ര്‍ ഷ​രീ​ഫി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ‘ഇ​ശ​ല്‍ രാ​വ്’ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsimarathi
News Summary - imarathi-uae-gulf news
Next Story