Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​മാം സ​യീ​ദ് ബി​ൻ...

ഇ​മാം സ​യീ​ദ് ബി​ൻ മ​ൻ​സൂ​ർ പ​ള്ളി തു​റ​ന്നു

text_fields
bookmark_border
ഇ​മാം സ​യീ​ദ് ബി​ൻ മ​ൻ​സൂ​ർ പ​ള്ളി തു​റ​ന്നു
cancel
camera_alt

ഇ​മാം സ​യീ​ദ് ബി​ൻ മ​ൻ​സൂ​ർ പ​ള്ളി

ഷാ​ർ​ജ: അ​ൽ​ഖൂ​സി​ലെ ഇ​മാം സ​യീ​ദ് ബി​ൻ മ​ൻ​സൂ​ർ പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ ഇ​സ്‍ലാ​മി​ക​കാ​ര്യ വ​കു​പ്പാ​ണ് പ​ള്ളി തു​റ​ന്ന​ത്. റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​​ഗ​മാ​യാ​ണ് അ​ൽ​ഖൂ​സ് ഏ​രി​യ​യി​ൽ 450ല​ധി​കം വി​ശ്വാ​സി​ക​ൾ​ക്കാ​യി പ​ള്ളി തു​റ​ന്ന​ത്. 3,517 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രേ​സ​മ​യം 450ല​ധി​കം പു​രു​ഷ​ൻ​മാ​ർ​ക്കും 65ല​ധി​കം സ്ത്രീ​ക​ൾ​ക്കും ന​മ​സ്ക​രി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ മേ​ധാ​വി അ​ബ്ദു​ല്ല ഖ​ലീ​ഫ യാ​റൂ​ഫ് അ​ൽ സ​ബൂ​സി, ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ള്ളി പ​ണി​യാ​ൻ സ​ഹാ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഉ‍ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:openedImam Saeed Bin Mansoor mosque
News Summary - Imam Saeed Bin Mansoor mosque opened
Next Story