ഇമ ഭാരവാഹികള്‍
text_fieldsഎന്‍.എം. അബൂബക്കര്‍, ടി.എസ്. നിസാമുദ്ദീന്‍, ഷിജിന കണ്ണന്‍ദാസ്
അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബി (ഇമ) പ്രസിഡൻറായി എന്‍.എം. അബൂബക്കറും (മലയാള മനോരമ) ജനറല്‍ സെക്രട്ടറിയായി ടി.എസ്. നിസാമുദ്ദീനും (ഗള്‍ഫ് മാധ്യമം) ട്രഷററായി ഷിജിന കണ്ണന്ദാസും(കൈരളി ടി.വി) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പി.എം. അബ്ദുല്റഹ്മാന് (ഇ-പത്രം), ജോ. സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ടി.പി. ഗംഗാധരന്(മാതൃഭൂമി), റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), റാശിദ് പൂമാടം (സിറാജ്), സമീര്‍ കല്ലറ (24/7), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി) എന്നിവര്‍ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. മുന്‍ പ്രസിഡന്റ് റാശിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

