Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​യി​ര​ത്തോ​ളം...

ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ഫ്താ​ര്‍ ഒ​രു​ക്കി അ​ൽ അ​മീ​ർ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍

text_fields
bookmark_border
ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ഫ്താ​ര്‍ ഒ​രു​ക്കി അ​ൽ അ​മീ​ർ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍
cancel
camera_alt?????????? ???? ???????? ?????????? ?????????? ????????????? ???????????????????????? ????????????????? ???????? ???????????????????

അ​ജ്മാ​ന്‍: പ്ര​വാ​സ​ലോ​ക​ത്തെ അ​ടി​സ്ഥാ​ന ജോ​ലി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ഫ്താ​ര്‍ ഒ​രു​ക്കി കൂ ​ടെ നോ​മ്പ് തു​റ​ന്ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. അ​ജ്മാ​ന്‍ അ​ല്‍ അ​മീ​ര്‍ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ ക​ലാ​ണ് ത​ങ്ങ​ളു​ടെ ശേ​ഖ​ര​ങ്ങ​ളി​ല്‍ നി​ന്ന് സ്വ​രൂ​ക്കൂ​ട്ടി​യ വി​ഭ​വ​ങ്ങ​ള്‍ കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ഫ്താ​ര്‍ ഒ​രു​ക്കി​യ​ത്. അ​ജ്മാ​ന്‍ ചൈ​ന മാ​ളി​ന് പി​റ​കി​ല്‍ ടീം ​ഇ​ഫ്താ​റി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്യാ​മ്പി​ല്‍ എ​ത്തി​യാ​ണ് കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ വി​ഭ​വ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. മാ​ങ്ങ, ആ​പ്പി​ള്‍, ഓ​റ​ഞ്ച്, കി​വി, ഈ​ത്ത​പ്പ​ഴം, വെ​ള്ളം എ​ന്നി​വ​യ​ട​ങ്ങു​ന്ന ഒ​രു കി​റ്റ് ഒ​രാ​ള്‍ക്ക് എ​ന്ന നി​ല​ക്ക് സ്കൂ​ളി​ല്‍ നി​ന്ന്​ ത​യ്യാ​റാ​ക്കി കൊ​ണ്ട് വ​ന്ന് നോ​മ്പു തു​റ ന​ട​ക്കു​ന്ന പ​ള്ളി​യു​ടെ മു​റ്റ​ത്തെ ക്യാ​മ്പി​ല്‍ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

വ​രി​യാ​യി നി​ന്ന് ടീം ​ഇ​ഫ്താ​ര്‍ ഒ​രു​ക്കി​യ ബി​രി​യാ​ണി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​നാ​യ​ത്​ കു​ട്ടി​ക​ള്‍ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വ്യ​ത്യ​സ്ത ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​യി ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ നോ​മ്പു തു​റ​യി​ല്‍ പ​ങ്കു കൊ​ണ്ടു. തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം വി​ദ്യാ​ര്‍ഥി​ക​ളും നോ​മ്പു​തു​റ​യി​ല്‍ പ​ങ്കെ​ടു​ത്തു. സ്കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്‍ സ​ലാം, സ​ക്കീ​ർ, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ജെ.​ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ നൗ​ഷാ​ദ് ഷം​സു​ദ്ദീ​ൻ, അ​ക്കാ​ദ​മി​ക് കോ ​ഓ​ഡി​നേ​റ്റ​ർ സൈ​ഫു​ദ്ദീ​ൻ ഹം​സ,ക​രി​ക്കു​ലം ഹെ​ഡ് ല​ത വാ​രി​യ​ർ തു​ട​ങ്ങി സ്കൂ​ളി​ലെ നി​ര​വ​ധി സ്​​റ്റാ​ഫ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsifthar
News Summary - ifthar-uae-gulf news
Next Story