ഇഫ്താർ സംഗമം
text_fieldsഇന്ത്യൻ അക്കാദമി, ആപ്ൾ, ഓക്സ്ഫഡ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ഇഖ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള ഇന്ത്യൻ അക്കാദമി, ആപ്ൾ, ഓക്സ്ഫഡ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അക്കാദമിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ലേബർ-താമസ സ്ഥലങ്ങളിലേക്ക് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്.
ഇഫ്താറിൽ യു.എ.ഇ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിലെ 500ലധികം ആളുകൾ പങ്കെടുത്തു. ഇഖ്റ ഗ്രൂപ് ചെയർമാൻ അബ്ദുൽ ളാഹിറും മകനും ഗ്രൂപ് സി.ഇ.ഒയുമായ നബീൽ ളാഹിറും നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

