ഇഫ്താർ സംഗമം നടത്തി
text_fieldsസ്പാസോ നടത്തിയ ഇഫ്താർ സംഗമം
ദുബൈ: ഇഫ്താർ സംഗമം സംഘടിപ്പിച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസ്.പി അക്യുയർ സയന്റിഫിക് ഓഫിസ് (സ്പാസോ). ദുബൈ റിട്ട്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ഇഫ്താറിൽ ഡോക്ടർമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ഫർമസിസ്റ്റുകൾ, പർച്ചേസ് വിഭാഗം മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ ജാഗ്രതോ റോയ്, ചീഫ് കൊമേഴ്സ്യൽ ഓഫിസർ വിവേക് മേനോൻ, കൺട്രി ഹെഡ് സന്ദീപ് രവീന്ദ്രൻ, റീജനൽ മാനേജർ ജയൻ കാക്കശേരി, ഫിനാൻസ് മേധാവികളായ രാജീവ് സക്സേന, അഭിഷേക്, റെഗുലേറ്ററി അഫയേഴ്സ് മാനേജർ മുഹ്യിദ്ദീൻ ഫാത്തിമ, സ്പാസോ ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

