Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്​​താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Iftar organized for labours
cancel
camera_alt

ഷാ​ർ​ജ​യി​ലെ സ​ജ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ഇ​ഫ്താ​ർ

ദു​ബൈ: മ​ണ​ലൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യാ​യ സ​ജ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. സ​ജ​യി​ലെ ഇ​ല്യാ​സ് മ​സ്ജി​ദി​ലാ​ണ്​ ഇ​ഫ്താ​ർ ഒ​രു​ക്കി​യ​ത്. നേ​ര​ത്തെ ഡി.​ഐ.​പി അ​ൽ​സ​ലാം മ​സ്ജി​ദി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ദു​ബൈ കെ.​എം.​സി.​സി മ​ണ​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷെ​ക്കീ​ർ കു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ.​വി.​എം മു​സ്ത​ഫ, മു​ഹ​മ്മ​ദ് അ​ക്ബ​ർ, ജി​ല്ല സെ​ക്ര​ട്ട​റി ജം​ഷീ​ർ പാ​ടൂ​ർ, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഷാ​ജ​ഹാ​ൻ കോ​വ​ത്ത്‌, ഷാ​ജ​ഹാ​ൻ ജാ​സി, മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് തി​രു​ന​ല്ലൂ​ർ, റ​ഷീ​ദ്‌ പു​തു​മ​ന​ശ്ശേ​രി, നൗ​ഫ​ൽ മു​ഹ​മ്മ​ദ്‌, അ​ഫ്സ​ൽ ചൊ​വ്വ​ല്ലൂ​ർ, അ​സീ​സ്‌ വെ​ന്മേ​നാ​ട്‌, ജാ​ബി​ർ മ​ജീ​ദ്, സ​ഫീ​ർ മാ​നാ​ത്ത്‌, ഇം​തി​യാ​സ്‌ പാ​വ​റ​ട്ടി, ഫാ​യി​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarU.A.E News
News Summary - Iftar organized for labours
Next Story