Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാലാട് പ്രവാസി...

ചാലാട് പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ്​

text_fields
bookmark_border
ചാലാട് പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ്​
cancel
camera_alt

ചാലാട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽനിന്ന്

ഷാർജ: ചാലാട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഷാർജ അൽ ഖാനിലുള്ള ലാവെൻഡർ ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പ​ങ്കെടുത്തു.സി.വി റുഫൈസിന്‍റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്‍റ്​ സി.എച്ച്​ നാസർ അധ്യക്ഷത വഹിച്ചു. കെ. സിദ്ധീഖ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

സെക്രട്ടറി എം.കെ.പി സുനീത് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. എ.വി സാബിത് ആശംസ അർപ്പിച്ചു. എൻ.കെ ഫാറൂഖ്, ​കെ.പി ഇല്യാസ്, റിഷാദ് അലി, റംഷാദ്, പി. ഷഫീഖ്, എം.കെ.പി സജീർ, കെ.വി അസ്‌ലം, കെ.എം ശാക്കിർ. വി.കെ.പി ഇഖ്​ലാസ്, എം.കെ നവാസ്, കെ.പി ഇജാസ്, മശൂഖ്, ബി.കെ മുനീർ, ശഹദ്, എം.കെ.പി ഷാഹിദ്, എ.വി സലീത്, ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തസ്‌ലം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIftar Meetgulf news malayalam
News Summary - Iftar meet
Next Story