Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇഫ്താർ സംഗമങ്ങൾ;...

ഇഫ്താർ സംഗമങ്ങൾ; അ​ജ്‌​മാ​ൻ ഇ​ന്‍കാ​സ്

text_fields
bookmark_border
ഇഫ്താർ സംഗമങ്ങൾ; അ​ജ്‌​മാ​ൻ ഇ​ന്‍കാ​സ്
cancel
camera_alt

അ​ജ്‌​മാ​ൻ ഇ​ന്‍കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

അ​ജ്മാ​ന്‍: അ​ജ്‌​മാ​ൻ ഇ​ന്‍കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ന​സീ​ർ മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഹാ​ബി​റ്റാ​റ്റ്​ സ്കൂ​ൾ അ​റ​ബി​ക് അ​ധ്യാ​പ​ക​ൻ അ​ലി അ​ക്ബ​ർ ക്ലാ​സെ​ടു​ത്തു. ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ലി​ൻ​ഡ എ​ബ്ര​ഹാം, ഫു​ട്​​ബാ​ൾ കാ​ർ​ണി​വ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച സ​ദീ​ക്​ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ദു​ബൈ പ്ര​സി​ഡ​ന്‍റ് ന​ദീ​ർ കാ​പ്പാ​ട്, റാ​സ​ൽ​ഖൈ​മ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ അ​ൽ​ദാ​ന, മു​ഹ​മ്മ​ദ് ഉ​ണ്ണി അ​ല​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ക്ക് മാ​നം ക​ണ്ടെ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ൽ​വ​രു​ദീ​ൻ, ബാ​ബു കാ​ദ​ർ, സെ​ക്ര​ട്ട​റി ലൈ ​ജ​ബ്ബാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ൽ​വ​രു​ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftargatheringsAjman Incas
News Summary - Iftar gatherings in Ajman Incas
Next Story