Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറുവാഞ്ചേരി സലഫി മസ്ജിദ് ഇഫ്താർ സംഗമം
text_fieldsbookmark_border
ചെറുവാഞ്ചേരി സലഫി മസ്ജിദ് ദുബൈ കമ്മിറ്റി ഇഫ്താർ മീറ്റ്
ദുബൈ: ചെറുവാഞ്ചേരി സലഫി മസ്ജിദ് ദുബൈ കമ്മിറ്റി ഇഫ്താർ മീറ്റ് ദുബൈ ഖിസൈസ് അൽതവാർ പാർക്കിൽ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്ത ഇഫ്താർ സംഗമം ശ്രദ്ധേയമായി. ചെറുവാഞ്ചേരി സലഫി മസ്ജിദ് പ്രസിഡന്റ് ഹമീദ് ദയരോത് മുഖ്യതിഥിയായിരുന്നു. ദുബൈ സലഫി കമ്മിറ്റി പ്രസിഡന്റ് സുബൈർ പി.വി സ്നേഹോപഹാരം നൽകി ആദരിച്ചു. സിറാജ് എം.പി സ്വാഗതവും നിസാർ സി.എച്ച് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

