Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ളി അ​സീ​സി​യ ഏ​രി​യ...

കേ​ളി അ​സീ​സി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ

text_fields
bookmark_border
കേ​ളി അ​സീ​സി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ
cancel
camera_alt

റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. അ​സീ​സി​യ ഗ്രേ​റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന വി​രു​ന്നി​ൽ നി​ര​വ​ധി പേ​ർ പ​ങ്കു​ചേ​ർ​ന്നു.

ഇ​ഫ്താ​ർ വി​രു​ന്നി​ൽ കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ജോ​സ​ഫ് ഷാ​ജി, സീ​ബാ കൂ​വോ​ട്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്റ്​ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കേ​ളി ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി റ​സാ​ക്ക്, ര​ജീ​ഷ് പി​ണ​റാ​യി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ റ​ഫീ​ഖ് ചാ​ലി​യം, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു താ​യ​മ്പ​ത്ത്, കെ.​കെ. ഷാ​ജി, സു​ജി​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, തോ​മ​സ് ജോ​യ്, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, ഹാ​ഷിം കു​ന്നം​ത്ത​റ, യു.​സി. നൗ​ഫ​ൽ, കൃ​ഷ്ണ​ൻ​കു​ട്ടി, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്റ്​ ശ്രീ​ഷ സു​കേ​ഷ്, അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, ഏ​രി​യ പ്ര​സി​ഡ​ന്റ്​ അ​ലി പ​ട്ടാ​മ്പി, ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി സു​ബാ​ഷ് എ​ന്നി​വ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ അ​ജി​ത്, ജോ​യ​ന്റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​മീ​ർ ബാ​ബു, ശ​ശി കാ​ട്ടൂ​ർ, ചെ​യ​ർ​മാ​ൻ സ്വാ​ലി​ഹ് മൊ​റ​യൂ​ർ, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ ഇ​സ്മാ​യി​ൽ, പീ​റ്റ​ർ, സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ റാ​ഷി​ഖ്, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, സ​ജാ​ദ്, മ​നോ​ജ് അ​ൽ​ഫ​നാ​ർ, അ​നീ​സ്, ചാ​ക്കോ, ഷാ​ജി മൊ​യ്തീ​ൻ, അ​ലി​ക്കു​ട്ടി, ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Iftar for the people of Kili Azizia area
Next Story