Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2026 8:58 AM IST Updated On
date_range 27 March 2026 8:58 AM ISTനമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ പൊലീസ് ആപ്പിൽ റിപ്പോർട്ട് ചെയ്യാം
text_fieldsbookmark_border
camera_alt
ശക്തമായ മഴയിൽ ദുബൈയിലെ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ട്രാഫിക് നിയന്ത്രിക്കുന്ന ദുബൈ പൊലീസ്
ദുബൈ: കനത്ത മഴയുടെ സാഹചര്യത്തിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ ദുബൈ പൊലീസ് ആപ്പിൽ റിപോർട്ട് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ലോസ്റ്റ് സർട്ടിഫിക്കറ്റുകൾക്കും ഫീസടച്ച് ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം.
ഫീസും സമയവും
1. സർട്ടിഫിറ്റ് ഫീസ്-50 ദിർഹം
2. നോളജ് ദിർഹം-10 ദിർഹം
3. ഇന്നോവേഷൻ ദിർഹം-10 ദിർഹം
4. പൊലീസ് സ്റ്റേഷനുകളിൽ വ്യക്തിപരമായ അപേക്ഷ -100 ദിർഹം
5. നടപടിക്രമങ്ങളുടെ സമയം-മൂന്ന് പ്രവൃത്തി ദിനങ്ങൾ
കണ്ടെത്തിയ സാധനങ്ങൾ റിപോർട്ട് ചെയ്യാൻ ഫീസ് ഇല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

