Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​ക്ക്​ മ​ട​ങ്ങി​യാ​ൽ...

ചെ​ക്ക്​ മ​ട​ങ്ങി​യാ​ൽ ആ​പ്​ വ​ഴി പൊ​ലീ​സി​ൽ അ​റി​യി​ക്കാം

text_fields
bookmark_border
ചെ​ക്ക്​ മ​ട​ങ്ങി​യാ​ൽ ആ​പ്​ വ​ഴി പൊ​ലീ​സി​ൽ അ​റി​യി​ക്കാം
cancel

ദു​ബൈ: ചെ​ക്ക്​ മ​ട​ങ്ങി​യാ​ൽ ഞൊ​ടി​യി​ട​യി​ൽ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ന്​ സം​വി​ധാ​ന​വു​മാ​യി പൊ​ലീ​സ്. ദു​ബൈ പൊ​ലീ​സി​െൻറ സ്​​മാ​ർ​ട്ട്​ ആ​പ്​ വ​ഴി​യാ​ണ്​ ഇ​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ലീ​സി​െൻറ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെൻറ്​ ഫോ​ർ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​​സാ​ണ്​ സം​വി​ധാ​നം​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. യു.​എ.​ഇ പാ​സ്​ ഉ​പ​യോ​ഗി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന്​ ഡി​പ്പാ​ട്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ്​ നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു. ദു​ബൈ പൊ​ലീ​സി​െൻറ ആ​പ്പി​ൽ ക​യ​റി​യ​ശേ​ഷം 'റി​പ്പോ​ർ​ട്ട്​ ബൗ​ൺ​സ്​​ഡ്​ ചെ​ക്ക്​'​എ​ന്ന ഐ​ക്ക​ണി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. ഇ​വി​ടെ വി​വ​രം ന​ൽ​കി​യ ശേ​ഷം യു.​എ.​ഇ പാ​സ്​ ഉ​പ​യോ​ഗി​ച്ച്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appcheckpolice
Next Story