ഇടപ്പാളയം അബൂദബി ചാപ്റ്റര്‍ മെംബര്‍ഷിപ് കാമ്പയിന്
text_fieldsഇടപ്പാളയം അബൂദബി മെംബര്‍ഷിപ് കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം എഴുത്തുകാരന് ജുബൈര്‍ വെള്ളാടത്തും ഗഫൂര്‍ എടപ്പാളും ചേര്‍ന്ന് നിർവഹിക്കുന്നു
അബൂദബി: ‘പ്രവാസത്തിലും ഒരുമിച്ച്’ എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഇടപ്പാളയം അബൂദബി ചാപ്റ്റര്‍ 2024-2026 വര്‍ഷത്തേക്കുള്ള മെംബര്‍ഷിപ് കാമ്പയിന് എഴുത്തുകാരന് ജുബൈര്‍ വെള്ളാടത്തും ഗഫൂര്‍ എടപ്പാളും ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.
നന്മ കോലൊളമ്പ് സെക്രട്ടറി നാസർ, ഇടപ്പാളയം അബൂദബി ചാപ്റ്റര്‍ പ്രസിഡന്റ് രാജേഷ് കായമ്പള്ളത്ത്, ഇടപ്പാളയം പരിധിയില്‍ വരുന്ന വിവിധ പ്രാദേശിക കൂട്ടായ്മ പ്രതിനിധികള്‍ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

