Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് ഷാർജ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.സി.എഫ് ഷാർജ സംഘടിപ്പിച്ച സ്നേഹവിരുന്ന്
cancel
camera_alt

തിരുനബിയുടെ സ്നേഹലോകം’ ശീർഷകത്തിൽ ഐ.സി.എഫ് ഷാർജ സംഘടിപ്പിച്ച സ്നേഹവിരുന്ന്

ഷാർജ: ‘തിരുനബിയുടെ സ്നേഹലോകം’ ശീർഷകത്തിൽ ഐ.സി.എഫ് ഷാർജ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഐ.സി.എഫ് ഷാർജ സെൻട്രൽ പ്രസിഡന്‍റ്​ പി.കെ.സി. മുഹമ്മദ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി ആമുഖ ഭാഷണം നടത്തി. ഇ.പി. ജോൺസൺ (ഇന്ത്യൻ അസോസിയേഷൻ), റവ. സുനിൽ രാജ് ഫിലിപ് (സി.എസ്.ഐ ചർച്ച്), പ്രകാശ് (ഇൻകാസ് ഷാർജ), രഘു നന്ദനൻ മാസ്റ്റർ (ഷാർജ ഇന്ത്യൻ സ്കൂൾ), മുരളി മാസ്റ്റർ (ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ), മുൻസിർ കൽപകഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഷുഹൈബ് നഈമി മോഡറേറ്ററായി. അസ്‌ലം മാസ്റ്റർ സ്വാഗതവും അബ്ദുൽ ജലീൽ നിസാമി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICF Sharjah conducted feast
Next Story