Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിക്ഷേപ സാധ്യതകൾ: ...

നിക്ഷേപ സാധ്യതകൾ:  െഎ.ബി.പി.ജി സെമിനാർ നടത്തി

text_fields
bookmark_border
നിക്ഷേപ സാധ്യതകൾ:  െഎ.ബി.പി.ജി സെമിനാർ നടത്തി
cancel
camera_alt??????? ???????? ????? ??????? ????????? ???????? ?????????? ?????????? ?????? ???????????? ?????????????? ????? ????????????????? ??????? ??????? ??????? ??????? ???. ??.??. ?????? ???????????????
അബൂദബി:  വളരുന്ന വിപണിയിലെ നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തിൽ ഇന്ത്യൻ ബിസിനസ്​ ആൻറ്​ പ്രഫഷനൽ ഗ്രൂപ്പ്​ (​െഎ.ബി.പി.ജി) പ്രത്യേക സെമിനാർ​ സംഘടിപ്പിച്ചു. അബൂദബി സെക്യൂരിറ്റി എക്​സ്​ചേഞ്ച്​ ചീഫ്​ എക്​സിക്യുട്ടിവ്​ റാഷിദ്​ അബ്​ദുൽ കരീം അൽ ബലൂഷി, എമർജിങ്​ മാർക്കറ്റ്​സ്​ അസറ്റ്​ അലോക്കേഷൻ മേധാവി ഡോ. മൈക്കൽ ബോള്ളിഗർ എന്നിവർ മുഖ്യാതിഥികളായി. 17000 ഇന്ത്യൻ നിക്ഷേപകരാണ്​ അബൂദബി എക്​സ്​ചേഞ്ചിലുള്ളതെന്നും ഏറ്റവും സജീവമായ ഇടപാടുകൾ നടത്തുന്നത്​ അവരാണെന്നും അൽ ബലൂഷി വ്യക്​തമാക്കി. ​െഎറിഷ്​ ബിസിനസ്​ കൗൺസിൽ, ഇറാഖി ബിസിനസ്​ കൗൺസിൽ എന്നിവയുടെ പ്രതിനിധികളടക്കം നൂറിലധികം പേർ സെമിനാറിലും ചർച്ചയിലും പങ്കുചേർന്നു. െഎ.ബി.പി.ജി ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി സ്വാഗതം പറഞ്ഞു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsi.b.p.g. seminar
News Summary - i.b.p.g. seminar, uae gulf news
Next Story