Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇബ്നു ബത്തൂത്തയെ 'നേരിൽ' കാണാം
text_fieldsbookmark_border
അലിഫ് പവിലിയനിലെ ഇബ്നു ബത്തൂത്തയുടെയും അബു ഉബൈദ് അൽ ബക്റിയുടെയും കൂറ്റൻ പ്രതിമകൾ
കേട്ടും വായിച്ചും അറിഞ്ഞതല്ല എക്സ്പോ 2020യിലെ അലിഫ് മൊബിലിറ്റി പവലിയൻ. കണ്ടറിയേണ്ട വിസ്മയമാണിത്.
എക്സ്പോ സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട പവലിയൻ. ഒമ്പത് മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് പ്രതിമകളും ശാസ്ത്ര വിസ്മയങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻറസിെൻറ സാധ്യതകൾ വിവരിക്കുന്ന പ്രദർശനങ്ങളും യു.എ.ഇയുടെ ചരിത്രം പറയുന്ന വീഡിയോ ദൃശ്യങ്ങളുമാണ് പവലിയനെ വ്യത്യസ്തമാക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

