Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​െഎ.ബി.എം.സി...

​െഎ.ബി.എം.സി ഇന്ത്യ-യു.എ.ഇ ഫെസ്​റ്റിന്​ സമാപനം

text_fields
bookmark_border
​െഎ.ബി.എം.സി ഇന്ത്യ-യു.എ.ഇ ഫെസ്​റ്റിന്​ സമാപനം
cancel

അബൂദബി: ഐ.ബി.എം.സിയുടെ ആഭിമുഖ്യത്തിൽ വിവിധ എമിറേറ്റുകളിൽ നടന്ന ഇന്ത്യ^യു.എ.ഇ ബിസിനസ് ഫെസ്​റ്റ്​ സമാപിച്ചു. ഐ.ബി. എം.സി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹ്‌മദ്‌ അൽ ഹാമിദ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ യു.എ.ഇ ഹയർ കോളജ് ഓഫ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. അബ്​ദുൽ ലത്തീഫ് എം അൽ ഷംസി, ഐ.ബി.എം.സി മാനേജിങ് ഡയറക്ടർ പി.കെ സജിത്കുമാർ, അബൂദബി ഗ്ലോബൽ മാർക്കറ്റ് സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡയറക്ടർ സ്റ്റീവ് ബാർനെറ്റ്, ദുബൈ ഗോൾഡ് ആൻഡ് കമ്മോഡിറ്റിസ് എക്സ്ചേഞ്ച്​ സി.ഇ.ഒ ലെസ്‌മാൽ, റാസൽഖൈമ ഡി.ഇ.ഡി സാമ്പത്തിക ഉപദേഷ്​ടാവ് അബ്​ദുൽ ഹാലിം ഇബ്രാഹിം മുഹ്‌സിൻ ,ഐ.ബി.എം.സി എക്സി.ഡയറക്ടർ പി.എസ് അനൂപ് എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലും യു.എ.ഇ.യിലും ഉള്ള നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കാനും നിരവധി ധാരണപത്രങ്ങളിൽ ഒപ്പു വെക്കാനും ബിസിനസ് ഫെസ്​റ്റിന് കഴിഞ്ഞതായി സജിത്കുമാർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsIBMC Fest
News Summary - IBMC Fest, UAE news
Next Story