Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​ബി.​എം മാ​ട്ടൂ​ൽ...

ഐ.​ബി.​എം മാ​ട്ടൂ​ൽ പ​ത്താം വാ​ർ​ഷി​ക​വും സ്നേ​ഹ​സം​ഗ​മ​വും

text_fields
bookmark_border
IBM Mattol 10th Annual and Fellowship
cancel
camera_alt

ഐ.​ബി.​എം മാ​ട്ടൂ​ൽ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: മാ​ട്ടൂ​ലി​ലെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​ബ്നു ബ​ത്തൂ​ത​യു​ടെ മാ​ട്ടൂ​ൽ’ സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഖോ​ർ​ഫ​ക്കാ​ൻ അ​ൽ​നു​ഐ​മി ഫാം ​റി​സോ​ർ​ട്ടി​ൽ വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ സം​ഗ​മി​ച്ചു.

കോ​ൽ​ക്ക​ളി​യും ഇ​ശ​ൽ ഇ​മാ​റാ​ത്ത് സം​ഘ​ത്തി​ന്റെ മു​ട്ടി​പ്പാ​ട്ടും അ​ര​ങ്ങേ​റി. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പി.​പി. സ​മീ​ർ, എ.​പി. മു​ഹ്സി​ൻ, സി. ​സൈ​നു എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സി.​എം.​കെ അ​ബ്ദു​റ​ഹീം, എ.​കെ. സാ​ഹി​ർ, എ.​പി. ജാ​ഫ​ർ, എം. ​ഇ​ഖ്ബാ​ൽ ഫു​ജൈ​റ, കെ. ​മു​ഹ്സി​ർ, സ​ബാ​ഹ്, സി.​കെ.​ടി ശാ​ക്കി​ബ്, ടി.​വി ജാ​സിം, അ​ഫ്സീ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

മി​ക​ച്ച ഐ.​ബി.​എം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​സി.​പി. അ​ഷ്‌​റ​ഫ്‌, സി.​കെ.​ടി. ഇ​ബ്രാ​ഹിം എ​ന്നി​വ​രെ എ.​സി ഇ​ഖ്ബാ​ൽ, എ. ​അ​ബ്ദു​റ​ഹീം എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എം.​എ.​വി ഷെ​ഫീ​ഖ് സ്വാ​ഗ​ത​വും കെ.​വി ഹാ​രി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsIBM Mattol
News Summary - IBM Mattol 10th Annual and Fellowship
Next Story