Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എ.എസ് സ്റ്റാൾ സി.ജി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഐ.എ.എസ് സ്റ്റാൾ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ
സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, കേരള സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ ഐ.എ.എസ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ നന്ദിയും പറഞ്ഞു. ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Next Story

