Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2024 8:02 AM IST Updated On
date_range 22 Jun 2024 8:02 AM ISTഐ.എ.എസ് ലൈബ്രറി ആൻഡ് ലിറ്റററി കമ്മിറ്റി ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലൈബ്രറി ആൻഡ് ലിറ്റററി കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച വൈകീട്ട് 7.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സാംസ്കാരിക പ്രവർത്തകൻ മൈത്രേയൻ നിർവഹിക്കും.
യു.എ.ഇയിലെ അറബ് സാഹിത്യ, സാംസ്കാരിക പ്രവർത്തക ഡോ. മറിയം അൽ ശെനാസി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കവി അനൂപ് ചന്ദ്രൻ അവതരിപ്പിക്കുന്ന പോയത്യൂസ് (കവിതയുടെ വെളിച്ചം) എന്ന പരിപാടിയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 7488630.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

