Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​െഎ.​എ.​എ​സ്​ മാ​ധ്യ​മ...

​െഎ.​എ.​എ​സ്​ മാ​ധ്യ​മ പു​ര​സ്​​കാ​രം എം.​സി.​എ. നാസർ, ഷാ​ബു, പ്ര​കാ​ശ്, സ​വാ​ദ്​ ജേ​താ​ക്ക​ൾ

text_fields
bookmark_border
​െഎ.​എ.​എ​സ്​ മാ​ധ്യ​മ പു​ര​സ്​​കാ​രം എം.​സി.​എ. നാസർ, ഷാ​ബു, പ്ര​കാ​ശ്, സ​വാ​ദ്​ ജേ​താ​ക്ക​ൾ
cancel

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും പ്ര​ബ​ല​മാ​യ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്​​മ​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ അ​സോ​സി​ യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ പ്ര​ഥ​മ മാ​ധ്യ​മ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മീ​ഡി​യാ​വ​ൺ മി​ഡി​ൽ ഇൗ​സ്​​റ്റ്​ വാ​ർ​ത്താ വി​ഭാ​ഗം മേ​ധാ​വി എം.​സി.​എ നാ​സ​ർ, ഹി​റ്റ്​ 96.7 എ​ഫ്.​എം വാ​ർ​ത്താ വി​ഭാ​ഗം മേ​ധാ​വി ഷാ​ബു കി​ളി​ത്ത​ട്ടി​ൽ, മാ​തൃ​ഭൂ​മി ലേ​ഖ​ക​ൻ ഇ.​ടി.​പ്ര​കാ​ശ് എ​ന്നി​വ​ർ​ക്കാ​ണ്​ പു​ര​സ്​​കാ​രം. ഗ​ൾ​ഫ്​ മാ​ധ്യ​മം ബ്യൂ​റോ ചീ​ഫ്​ സ​വാ​ദ്​ റ​ഹ്​​മാ​ൻ പ്ര​ത്യേ​ക ജ്യൂ​റി പ​രാ​മ​ർ​ശം നേ​ടി. പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലെ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യു. ​എ.​ഇ യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത് .

പ്ര​വാ​സി​ക പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക്​ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്കാ​ൻ യു.​എ.​യി​ലെ മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​രു​ന്ന പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു വി​വി​ധ മാ​ധ്യ​മ റി​പോ​ർ​ട്ടു​ക​ളെ​ന്ന്​ ജൂ​റി വി​ല​യി​രു​ത്തി. മാ​നേ​ജ്മെ​ൻ​റ്​ ക​മ്മി​റ്റി​യു​ടെ​യും മാ​ധ്യ​മ ക​മ്മി​റ്റി​യു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​സ്സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി ജോ​ൺ​സ​ൻ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​ത്രി എ​ട്ട് മ​ണി​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. 25000 രൂ​പ​യും പ്ര​ശം​സാ ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsias award
News Summary - ias award-uae-gulf news
Next Story