Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൈദരലി തങ്ങള്‍...

ഹൈദരലി തങ്ങള്‍ ഓര്‍മപുസ്തകം: സംഘാടക സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ഹൈദരലി തങ്ങള്‍ ഓര്‍മപുസ്തകം: സംഘാടക സമിതി രൂപവത്​കരിച്ചു
cancel
camera_alt

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഓ​ര്‍മ​പു​സ്ത​കം സം​ഘാ​ട​ക സ​മി​തി യോ​ഗം യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: അ​ന്ത​രി​ച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ജീ​വി​തം അ​നാ​വ​ര​ണം ചെ​യ്യു​ന്ന ഓ​ര്‍മ​പു​സ്ത​കം ഡി​സം​ബ​ര്‍ മൂ​ന്നി​ന് ദു​ബൈ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.

ഇ​തു​സം​ബ​ന്ധി​ച്ച്​ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. 'സു​പ്ര​ഭാ​ത'​മാ​ണ് ആ​റ്റ​പ്പൂ എ​ന്ന പേ​രി​ല്‍ ഓ​ര്‍മ​പു​സ്ത​കം ഒ​രു​ക്കു​ന്ന​ത്. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ജീ​വി​തം ച​ര്‍ച്ച ചെ​യ്യു​ന്ന സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.

സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ല്‍ സു​പ്ര​ഭാ​തം മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജി​ങ്​ എ​ഡി​റ്റ​ര്‍ ടി.​പി. ചെ​റൂ​പ്പ സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​ഇ.​ഒ മു​സ്ത​ഫ മു​ണ്ടു​പാ​റ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഡ​യ​റ​ക്ട​ര്‍ സു​ലൈ​മാ​ന്‍ ദാ​രി​മി ഏ​ലം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ന്‍വ​ര്‍ ന​ഹ ച​ര്‍ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി: അ​ബ്ദു​സ്സ​ലാം ബാ​ഖ​വി (മു​ഖ്യ ര​ക്ഷാ.), പൂ​ക്കോ​യ ത​ങ്ങ​ള്‍ അ​ല്‍ ഐ​ന്‍, ഡോ. ​അ​ബ്ദു​റ​ഹ്മാ​ന്‍ ഒ​ള​വ​ട്ടൂ​ര്‍, ചാ​ക്കോ, ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍, അ​ഡ്വ. വൈ.​എ. റ​ഹീം, ഇ​ബ്രാ​ഹിം എ​ളേ​റ്റി​ല്‍, പി.​കെ. അ​ന്‍വ​ര്‍ ന​ഹ, ഇ.​പി. ജോ​ണ്‍സ​ണ്‍ (ര​ക്ഷാ.), സൈ​നു​ല്‍ ആ​ബി​ദീ​ന്‍ സ​ഫാ​രി (ചെ​യ​ർ.), അ​ബ്ദു​റ​ഹ്മാ​ന്‍ ത​ങ്ങ​ള്‍ (വ​ര്‍ക്കി​ങ് ചെ​യ​ർ.), ഷി​യാ​സ് സു​ല്‍ത്താ​ന്‍, ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി, മു​സ്ത​ഫ ഉ​സ്മാ​ന്‍, ഷൗ​ക്ക​ത്ത് ഹു​ദ​വി, അ​ബ്ദു​ല്ല ചേ​ലേ​രി (വൈ. ​ചെ​യ​ർ.), ശു​ഐ​ബ് ത​ങ്ങ​ള്‍ (ജ​ന. ക​ൺ.), കെ.​പി മു​ഹ​മ്മ​ദ് (വ​ര്‍ക്കി​ങ് ക​ണ്‍.), റ​സാ​ഖ് വ​ളാ​ഞ്ചേ​രി, അ​ബ്ദു​ന്നാ​സി​ര്‍ ത​ങ്ങ​ള്‍ റാ​സ​ല്‍ഖൈ​മ, കെ.​ടി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഒ​ള​വ​ട്ടൂ​ര്‍ (ക​ണ്‍.), ജ​ലീ​ല്‍ ഹാ​ജി ഒ​റ്റ​പ്പാ​ലം (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍), ഇ​ബ്രാ​ഹീം ഫൈ​സി, അ​സീ​സ് മ​ണ​മ്മ​ല്‍, മ​ന്‍സൂ​ര്‍ മൂ​പ്പ​ന്‍ (അ​സി. കോ​ഓ​ഡി​നേ​റ്റ​ര്‍മാ​ര്‍), സി​ദ്ദീ​ഖ് നെ​സ്​​റ്റോ (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyderali Thangal
News Summary - Hyderali Thangal Memorial Book: Organizing Committee formed
Next Story