Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹു​സൈ​ൻ സ​ല​ഫി​യു​ടെ...

ഹു​സൈ​ൻ സ​ല​ഫി​യു​ടെ പ്രഭാഷണം 21ന്

text_fields
bookmark_border
mic
cancel
camera_alt

പ്രതീകാത്മക ചിത്രം


ദു​ബൈ: മ​സ്ജി​ദ് അ​സീ​സ് ഖ​ത്തീ​ബും പ്ര​മു​ഖ പ​ണ്ഡി​ത​നു​മാ​യ ഹു​സൈ​ൻ സ​ല​ഫി​യു​ടെ പ്ര​ഭാ​ഷ​ണം ഈ ​മാ​സം 21ന്​ ​മി​ർ​ദി​ഫ്​ ഗ്രാ​ന്‍റ്​ മ​സ്​​ജി​ദി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ മ​ത​കാ​ര്യ​വ​കു​പ്പും ദാ​റു​ൽ ബി​ർ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യാ​ണ്​ ‘ജീ​വി​ക്കാം ന​മു​ക്ക് നി​ർ​മ​ല ഹൃ​ദ​യ​ത്തോ​ടെ’ ത​ല​ക്കെ​ട്ടി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഇ​ഷാ ന​മ​സ്കാ​ര​ശേ​ഷം ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്കും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ബ്ദു​ൽ സ​ലാം ആ​ല​പ്പു​ഴ ചെ​യ​ർ​മാ​നും അ​നീ​സ് തി​രൂ​ർ ക​ൺ​വീ​ന​റും ഷ​മീം ഇ​സ്മാ​യി​ൽ, അ​ഷ്‌​റ​ഫ് പു​തു​ശ്ശേ​രി, സ​ലിം ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രു​മാ​യ വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 495 0511.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newslecture
News Summary - Hussain Salafi's lecture on 21st
Next Story